കർഫ്യു നിങ്ങൾക്ക് ഒന്നും മനസ്സിലാക്കി തരുന്നില്ലേ ?
കോവിഡ്-19 ഇതിനകം ആയിരങ്ങളെ കൊന്നൊടുക്കുമ്പോൾ, ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നിലിൻ ഗ്രാമത്തിൽ നിന്നുള്ള ഫലസ്തീൻ യുവാവ് സുഫ്യാൻ നവാഫ് അൽ ഖവാജയെ ഇസ്രായേൽ അധിനിവേശ സേന വെടിവെച്ചു കൊന്നു. അദ്ദേഹത്തിന്റെ കസിൻ മഹമൂദ് ബദർ അൽ ഖവാജയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇതുപോലുള്ള നീചമായ പ്രവർത്തികൾ തന്നെയാണ് അധിനിവേശം തുടരുക… കർഫ്യു നിങ്ങൾക്ക് ഒന്നും മനസ്സിലാക്കി തരുന്നില്ലേ ?
#EndOccupation #freepalestine
_ ഹാറൂൻ കാവനൂർ
Photo_ Hamde Abu Rahma, a Palestinian photographer
#SocialMedia