കേരളം തമസ്കരിച്ച ഹിംസയുടെ ചരിത്രം! ബീമാപള്ളി പോലീസ് വെടിവെപ്പ്; മറക്കുന്നതും ഓർക്കുന്നതും

ബീമാപള്ളി പോലീസ് വെടിവെപ്പ്: മറക്കുന്നതും ഓർക്കുന്നതും

2009 മെയ് പതിനേഴിനു നടന്ന ബീമാപള്ളി പോലീസ് വെടിവെപ്പിനെക്കുറിച്ചുള്ള പുസ്തകം. വസ്തുതകളും വിശകലനങ്ങളും അടങ്ങിയ ഈ പഠനം കേരളം തമസ്കരിച്ച ഹിംസയുടെ ചരിത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

കെ കെ ബാബുരാജ്, സി ദാവൂദ്, എൻ പി ജിഷാർ, അഷ്റഫ് കടക്കൽ, ജെനി റൊവീന, സാദിഖ് പി കെ, യാസർ അറഫാത്ത്, എൻ എം സിദ്ദീഖ്, ബോബി കുഞ്ഞ്, എസ് നിസാർ തുടങ്ങിയവർ എഴുതുന്നു.

എഡിറ്റർ: കെ അഷ്റഫ്
പ്രസിദ്ധീകരണം: തേജസ് പബ്ലിക്കേഷൻ, കോഴിക്കോട്
വർഷം: 2012

PDF FILE
ബീമാപള്ളി പോലീസ് വെടിവെപ്പ്: മറക്കുന്നതും ഓർക്കുന്നതും

Leave a Reply