ലൈംഗികാക്രമങ്ങളിലെ ജാതിബന്ധങ്ങള്‍ വ്യക്തമാക്കുന്ന പുസ്തകം

ലൈംഗികാതിക്രമങ്ങളും ജാതിയും തമ്മിലെ പൊക്കിൾക്കൊടി ബന്ധങ്ങളെ സമകാലികവും സാംസ്കാരികവുമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്ന രാഷ്ട്രീയ ലേഖനങ്ങളുടെ സമാഹാരമാണ് “ബലാത്സംഗ സംസ്കാരം” എന്ന പുസ്തകം.

Author_ മീന കന്ദസാമി
Translation_ പി എസ് മനോജ് കുമാര്‍
Publisher_ ഫേബിയന്‍ ബുക്സ്

Like This Page Click Here

Telegram
Twitter