ജയിലിൽ ഗുരുതരാവസ്ഥയിൽ! ഇബ്രാഹിമിനെ മോചിപ്പിക്കണം
“പ്രമേഹവും ഹൃദ്രോഗവുമുള്ള ഇബ്രാഹിമിന് കൊറോണ ബാധയെ അതിജീവിക്കാന്‍ കഴിഞ്ഞെന്നു വരില്ല, അദ്ദേഹത്തെ തടവിൽ നിന്നും മോചിപ്പിക്കണം…” മാവോയിസ്റ്റ് കേസിൽ യു.എ.പി.എ ചുമത്തി 6 വര്‍ഷമായി വിയ്യൂര്‍ ജയിലില്‍
Read more