മൈ ലൈഫ്; കെ കെ ബാബുരാജ് ജീവിതം പറയുന്നു

മൈ ലൈഫ്; 1970 -80കളുടെ പരിസരങ്ങളിലൂടെ ജീവിച്ച, അതിന്റെ തുടർച്ചയിൽ കേരളത്തിലെ രാഷ്ട്രീയ ജീവിതങ്ങളിൽ ഇടപെട്ട ശ്രദ്ധേയ വ്യക്തിത്വങ്ങളിൽ ഒരാളായ കെ കെ ബാബുരാജ്. ചിന്തകനും എഴുത്തുകാരനുമായ അദ്ദേഹം ജീവിതാനുഭവങ്ങളും ചരിത്രവിശകലനങ്ങളും പങ്കുവെക്കുന്ന വിഡിയോ സീരീസ്.

ഗൂസ്ബെറി സ്റ്റുഡിയോയുടെ ബാനറിൽ രൂപേഷ് കുമാർ സംവിധാനം ചെയ്യുന്ന വിഡിയോ സീരീസ് പ്രസന്നൻ ധർമ്മപാലൻ ആണ് നിർമ്മിച്ചിരിക്കുന്നത്. നിക്‌സൺ ക്യാമറയും ശ്യാം കൃഷ്ണ എഡിറ്റിങ്ങും ശബരി ഡിസൈനിങ്ങും നിർവ്വഹിച്ചിരിക്കുന്നു.

നോക്കെത്താ ദൂരത്ത് കാപ്പികൾ പൂക്കുന്ന കാലം ; മൈ ലൈഫ്  Part 1

ചെറുപ്പങ്ങളിലെ ആയിരം മരണങ്ങൾ; മൈ ലൈഫ്  Part 2

Leave a Reply