മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘ്പരിവാര്‍ സോഷ്യല്‍ എഞ്ചിനീയറിംഗ്
കെ സഹദേവന്‍ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍, അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മണിപ്പൂരിലെ സാമൂഹിക സമവാക്യങ്ങള്‍ മനസ്സിലാക്കാതെയുള്ളവയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പ്രത്യേകിച്ചും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍. നമ്മുടെ
Read more