ദരിദ്ര-ദലിത് ജനതയെ സോഷ്യലിസ്റ്റ് വിപ്ലവത്തിനുവേണ്ടി ഒന്നിപ്പിക്കാൻ കഴിയുമോ?

ജാതിയായി ഘനീഭവിച്ചു വെള്ളം കയറാത്ത വിവിധ അറകളിലായി വേർതിരിക്കപ്പെട്ടു കിടക്കുന്ന ഇന്ത്യയിലെ ദരിദ്ര-ദലിത് ജനകോടികളെ ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിനു വേണ്ടി ഒന്നിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ എന്ന് ഡോ.

Read more

ഡൽഹിയിലും ഹാഥ്റസിന് സമാനമായ കൊലപാതകം

ഡൽഹി ഗുർമണ്ഡിയില്‍ പതിനേഴുകാരിയായ ദലിത് പെൺകുട്ടിയെ സവര്‍ണര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെണ്‍കുട്ടി ജോലിക്ക് നിന്നിരുന്ന ഠാക്കൂർ വിഭാഗത്തിലെ വീട്ടുടമസ്ഥന്‍റെ മകനും ഡ്രൈവറും ചേർന്നാണ് കുറ്റകൃത്യം നടത്തിയത്.

Read more

പറയൂ, ഇനിയെന്താണ് ഫാഷിസ്റ്റ് ഭരണത്തിന്‍റെ ലക്ഷണമൊത്ത തെളിവിന് ആവശ്യമുള്ളത്?

റെനി ഐലിൻ ഇൻഡ്യയിലെ സവർണ്ണർ ദലിതരുടെ നാവറുക്കാൻ തുടങ്ങിയ ചരിത്രത്തിന് ശതാബ്ദങ്ങളുടെ പഴക്കമുണ്ട്. അക്ഷരാർഥത്തിൽ നാവറുത്തുകൊണ്ട് തന്നെ യുപിയിലെ സവർണർ അത് പ്രാവർത്തികമാക്കിയിരിക്കുകയാണ്. ബലാൽസംഗം ചെയ്തതിന് ശേഷം

Read more

ചക്ളിയ സമുദായം നേരിടുന്ന ജാതിവിവേചനം ബാര്‍ബര്‍ ഷാപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല

ചക്ളിയ സമുദായം നേരിടുന്ന ജാതിവിവേചനം ബാര്‍ബര്‍ ഷാപ്പില്‍ മാത്രം ഒതുങ്ങുന്നതുമല്ല. ഭരണകൂട സംവിധാനവും പഞ്ചായത്ത് ഭരണസംവിധാനങ്ങളും ജാതിവിവേചനം നിലനിര്‍ത്തുന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍,വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ,

Read more

പ്രിവിലേജ് ഇല്ലാത്ത കീഴാളരുടെ പെട്ടിമുടി

_ ബിജു ഗോവിന്ദ് പ്രിവിലേജ് എന്നു പറയുന്നത് നൂറ്റാണ്ടുകളായുള്ള പൊതുബോധം സൃഷ്ടിച്ച സാമൂഹ്യ നിർമ്മിതിയാണ്. ആഗ്രഹിച്ചാൽ പോലും എല്ലാവർക്കും അനുഭവവേദ്യമാകുന്നതല്ലത്. പാർശ്വവത്കൃതരും കീഴാളരും ആദിവാസികളും ബഹിഷ്കൃതരും എന്നുമതിന്

Read more

ഞങ്ങളുടെ അവകാശമാണ് ഈ ലാപ്ടോപ്

കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും ഇടുക്കി നെടുംക്കണ്ടം പഞ്ചായത്തില്‍ താമസിക്കുന്ന ദലിത് കുടുംബാംഗവുമായ അനഘ ബാബുവും സഹോദരി ആര്‍ദ്രയും ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലഭ്യമാകുന്ന

Read more