ആ മുസ്‌ലിം വിദ്യാർത്ഥി ഏത് ചന്ദ്രനെ നോക്കിയാണ് ഭാവിയിലേക്ക് യാത്ര ചെയ്യേണ്ടത്?

“ചന്ദ്രയാൻ ദൗത്യത്തിൽ ഒറ്റ ജനതയായി നാം അഭിമാനിക്കുമ്പോഴും ഈ രാജ്യത്തെ ചില ജന്മങ്ങൾ ഇവിടെ ജീവിക്കേണ്ടവരല്ല എന്ന ആക്രോശമാണ് നാം കേൾക്കുന്നത്. മുഖത്തടിയേറ്റ ആ വിദ്യാർത്ഥി ഏത്

Read more

ഗവേഷണ രംഗവും സ്വകാര്യമേഖലയ്ക്ക്!

“ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നിര്‍ജ്ജീവമായ ഒരു ദശകത്തിലൂടെയാണ് നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. നാൽപതിനായിരത്തോളം വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേവലം ഒരു ശതമാനം മാത്രമാണ് സജീവമായ

Read more

മോദിയുടെ കയ്യിലകപ്പെട്ട ശാസ്ത്രം!

“ഇന്ത്യന്‍ പാഠ്യപദ്ധതിയെ സമ്പൂര്‍ണ്ണമായും പൊളിച്ചടുക്കിക്കൊണ്ട്, യാതൊരു സംവാദവും പൊതുചര്‍ച്ചയും കൂടാതെ നടപ്പിലാക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഭാരതീയ വിദ്യാഭവന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പരിഗണിച്ചാൽ, രാജ്യത്തെ ഏതാണ്ടെല്ലാ എഞ്ചിനീയറിംഗ്

Read more

ശിവശക്തി പോയിന്റും അന്താരാഷ്ട്ര നിബന്ധനകളുടെ ലംഘനവും

“ചാന്ദ്രയാന്‍ കാലുകുത്തിയ പ്രദേശത്തിന് ‘ശിവശക്തി’ എന്ന് പേര് നല്‍കുമ്പോള്‍ അത് പ്ലാനറ്ററി സൈറ്റുകള്‍ക്ക് പേരുകള്‍ നല്‍കുന്നത് സംബന്ധിച്ച് അന്തര്‍ദ്ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട നിബന്ധനകളുടെ ലംഘനമാണെന്ന് വിളിച്ചുപറയാന്‍ പോലും ഭീരു

Read more

ശ്രീനാരായണ ഗുരുവും അവർണ ജാതികളുടെ ബ്രാഹ്മണിസവും

കേരളത്തിൽ ശ്രീനാരായണ ഗുരുവിന്റേയും അയ്യൻകാളിയുടേയും വൈകുണ്ഠസ്വാമികളുടേയും പണ്ഡിറ്റ് കറുപ്പന്റേയും മറ്റും നേതൃത്വത്തിൽ നടന്ന നവോത്ഥാന സമരങ്ങൾ ജാതീയമായ വിവേചനങ്ങൾക്കെതിരായിരുന്നു. ജാതീയമായ അതിരുകൾക്കും ജാതി അസ്തിത്വത്തിനും പുറത്തായിരുന്നു അവയുടെ

Read more

ചന്ദ്രയാന്‍ നിലംതൊടുമ്പോള്‍: ഹിന്ദുദേശീയതയും ആധുനികശാസ്ത്രവും

“ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയെ ഇന്ത്യന്‍ രാഷ്ട്രീയാധികാരത്തിലേക്ക് വിളക്കിച്ചേര്‍ക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ച 90കളില്‍ തന്നെ ആധുനിക ശാസ്ത്രബോധ്യങ്ങളുടെ നിരാസത്തിലൂടെയല്ല, അവയെ അപ്രോപ്രിയേറ്റ് ചെയ്യുന്നതിലൂടെ മാത്രമേ മുന്നോട്ട്‌പോക്ക് സാധ്യമാകുകയുള്ളൂ

Read more

ആദിവാസികളെ ചരിത്രത്തില്‍ നിന്നും പുറന്തള്ളി, ജീവിതപരിസരങ്ങളില്‍ നിന്നും ആട്ടിയോടിച്ചു

ലോക ആദിവാസി ദിനം: ദിനാചരണങ്ങളിൽ നിന്നും ദൈനംദിന വ്യവഹാരങ്ങളിലേക്ക് കടക്കുമോ ആദിവാസി ഉത്കണ്ഠകൾ? കെ സഹദേവൻ ആഗസ്ത് 9, ലോക ആദിവാസി ദിനം. 1994ലാണ് ഐക്യരാഷ്ട്ര സഭയുടെ

Read more

മോദി എന്ന ഇക്കണോമിക് ഹിറ്റ്മാനും ആഗോള ഭീമന്‍ ബ്ലാക്‌റോക്കും

കെ സഹദേവൻ ഒരു രാജ്യത്ത് ബൃഹത്തായ സാമ്പത്തിക പദ്ധതികളുമായി വന്‍കിട കോര്‍പ്പറേറ്റുകള്‍ കടന്നുവരുമ്പോള്‍ അവിടെ ചില അസ്ഥിരതകള്‍ സൃഷ്ടിക്കുക എന്നത് ഇക്കണോമിക് ഹിറ്റ്മാന്‍മാരുടെ ജോലിയാണ്. ആഭ്യന്തരവും ബാഹ്യവുമായ

Read more