ഉത്തർപ്രദേശിൽ നിന്നും മുസ്‌ലിം വംശഹത്യയുടെ വര്‍ത്തമാനങ്ങള്‍
കുറച്ചു മുമ്പ് ജെ.എൻ.യുവിലെ ഒരു സുഹൃത്തിനോട് സംസാരിച്ചു. അവൻ ഉത്തർപ്രദേശിൽ പോകാതെ ഡൽഹിയിൽ തന്നെ തങ്ങുകയാണ്. പത്തൊമ്പത് ശതമാനം വരുന്ന മുസ്‌ലിം ന്യൂനപക്ഷം വലിയ ഭീതിയിലാണ് ഉത്തർപ്രദേശിൽ
Read more