കാവൽക്കാർ പറഞ്ഞു, പുസ്തകം നൽകാൻ ഇത് വായനശാലയല്ല, അതിസുരക്ഷാ ജയിലാണ്
“പുസ്തകം നൽകുന്നതിന് ഇത് വായനശാലയല്ലെന്നും അതിസുരക്ഷ ജയിലാണെന്നും” പറഞ്ഞ് അപ്പോഴും അവർ പിറുപിറുക്കുന്നുണ്ടായിരുന്നു. മാത്രമല്ല, “അയാളുടെ സെല്ലിൽ 40തോളം പുസ്തകങ്ങളുണ്ടെന്നും എല്ലാ പുസ്തകങ്ങളുടേയും ഓരോ ഏടുകളും സുരക്ഷാ
Read more