“ക്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ” ന്യൂയോർക്കിലെ മോദി വിരുദ്ധ ബാനറുകൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എസ് സന്ദർശനത്തിനെതിരെ അമേരിക്കയിൽ വൻ പ്രതിഷേധമാണ് നടന്നത്. ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ വംശീയ ആക്രമണങ്ങൾക്കെതിരെ ന്യൂ​യോ​ർ​ക്കി​ലും വിവിധ ഭാഗങ്ങളിലും രോക്ഷമുയർന്നു. മണിപ്പൂരിൽ നടക്കുന്ന

Read more

അനിൽ അല്ല ആദ്യം, അവസാനത്തേതും

“1960 കളുടെ അവസാനവും 1970 കളുടെ ആരംഭത്തിലുമായാണ് കൂറുമാറ്റം പാർലമെന്ററി രാഷ്ട്രീയത്തിലെ സ്ഥിരം സാന്നിധ്യമായി മാറിയത്. ഭരണകൂടത്തിന്റെ നീതീകരണ പ്രതിസന്ധിയുടെയും കോൺഗ്രസ് വ്യവസ്ഥ ദുർബലമാകുന്നതിന്റെയും ആരംഭവുമായി അതിനുള്ള

Read more

മാവോയിസ്റ്റുകളെ ആർക്കാണ് ഭയം?

ഭരണ തുടർച്ച ചർച്ചാവിഷയമായ 2021ലെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ നടന്നിരിക്കുന്ന വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചുള്ള രാഷ്ട്രീയ വിശകലനം. ബഹുജന, പൗരാവകാശ കൂട്ടായ്മയുടെ മുൻകൈയ്യിൽ വിവിധ ജില്ലാകേന്ദ്രങ്ങളിലായി

Read more

ഉദ്യോഗസ്ഥ മേധാവിത്വ മുതലാളിത്തം സ്വയം പേരിടുമ്പോൾ

“സ്വന്തം ലാഭത്തെ ആശ്രയിച്ച് അതിനെ പുതുമൂലധനം ആക്കി മാറ്റുന്നതല്ല ഇവയുടെ വളർച്ചയുടെ പ്രധാന രീതി. മറിച്ച് ബാങ്ക് വായ്പകൾ, ഭരണാധികാരികളുടെ സവിശേഷ ഇടപെടലുകൾ, എന്നിവയാണ് മുഖ്യ ആധാരം.

Read more

രാഹുൽ യാത്രയുടെ രാഷ്ട്രീയ ദൗത്യം

“സംഘ്പരിവാർ പ്രചരിപ്പിയ്ക്കുന്ന വിദ്വേഷത്തെ കുറിച്ച് പറയുമ്പോൾ കൃത്യമായും അതിന്റെ ഹിന്ദുവാദ നിലപാടുകളെ ആണ് ലക്ഷ്യംവയ്ക്കുന്നത്. അപ്പോൾ ഹിന്ദുവാദത്തിൽ നിന്ന് ഒഴിഞ്ഞുനില്ക്കുന്ന ഒരു ആശയശാസ്ത്ര, രാഷ്ട്രീയ സമീപനം ആണോ

Read more

മൗലികമായ മാറ്റത്തിനുള്ള എല്ലാ ഉദ്യമങ്ങളെയും പിന്തണച്ചിരുന്ന ടി ജി ജേക്കബ്

വിപ്ലവ പ്രസ്ഥാനങ്ങളെയും, ചെറുത്തുനിൽപ്പുകളെയും മൗലികമായ മാറ്റത്തിനുള്ള എല്ലാ ഉദ്യമങ്ങളെയും തുറന്ന മനസ്സോടെ പിന്തുണച്ചിരുന്ന ജേക്കബ് എക്കാലവും ജനങ്ങളോടുള്ള പ്രതിബദ്ധതയോടെ, സാമ്രാജ്യത്വത്തിനും പിന്തിരിപ്പത്തത്തിനും എതിരെ നിലകൊണ്ടു… കെ മുരളി

Read more

സജി ചെറിയാൻ പറഞ്ഞതും പറയാത്തതും

“അംബേദ്കർ ആണ് ഭരണഘടനയുടെ ശിൽപി എന്ന കള്ള പ്രചരണം കുറെ കാലമായി നടന്നുവരുന്നു. താൻ ഭരണഘടനയുടെ ശിൽപി ആയിരുന്നില്ല എന്ന് ഡോക്ടർ അംബേദ്കർ തന്നെ വ്യക്തമാക്കിയ സത്യത്തിനു

Read more

പുതിയ പട്ടാള നയത്തിനെതിരെ യുവജനങ്ങൾ

മധ്യപ്രദേശ് സർക്കാരിന്റെ നയപ്രകാരം പോലീസിൽ പുതിയതായി ആൾക്കാരെ എടുക്കുമ്പോൾ വിമുക്തഭടൻമാർക്ക് 10 ശതമാനം സംവരണം നൽകണം. ഇക്കഴിഞ്ഞ പോലീസ് റിക്രൂട്ട്മെൻറ് കണക്കനുസരിച്ച് ജോലി കിട്ടേണ്ടിയിരുന്നത് 600 വിമുക്തഭടന്മാർക്കായിരുന്നു.

Read more

പര്യാലോചന; വരവര റാവുവിൻ്റെ കവിത

തങ്ങളിൽ ഒരാളുടെ ലോക്കപ്പ് കൊലപാതകത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തിയ ബന്ദ് വിജയിപ്പിക്കാൻ ബോംബ് നൽകി എന്നാരോപിച്ച് 1985ൽ വരവര റാവുവിനെ കള്ളകേസിൽ കുടുക്കി തടവിലാക്കി. അന്ന് അദ്ദേഹം

Read more