തക്ബീര്‍ മുഴക്കിയൊരു മലയാള ചെഗുവേര- കെഇഎന്‍

മാപ്പ് പറഞ്ഞാല്‍ ശിഷ്ടകാലം മക്കയില്‍ സുഖമായി ജീവിക്കാനവസരമൊരുക്കാമെന്ന് പറഞ്ഞ സാമ്രാജ്യാധികാര ശക്തികളുടെ മുമ്പില്‍ നിവര്‍ന്ന് നിന്ന് ‘നിങ്ങള്‍ക്ക് രക്ഷ വേണമെങ്കില്‍ വേഗം ഇംഗ്ലണ്ടിലേക്ക് മണ്ടിക്കോ’ എന്ന് മുഷ്ടി

Read more

ആ ധീര രാജ്യസ്നേഹികളോടും അവരുടെ കലാപത്തോടും നീതി പുലർത്താനാകണം; കെ മുരളി

ഖിലാഫത്ത് പ്രസ്ഥാനം വഴി ഒരു പരിധിവരെ രൂപംകൊണ്ട മതസമുദായ ഐക്യം പൊളിക്കണമെന്ന താല്‍പര്യം ബ്രിട്ടീഷുകാരും ഹിന്ദുവാദികളും പങ്കുവച്ചു. ഇന്ന് സാമ്രാജ്യത്വ സേവ നഗ്നമായി നടത്തുമ്പോൾ, ദേശാഭിമാനത്തിനു മേൽ

Read more

ശൂദ്രർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടം ഓര്‍മ്മവരുന്നു

_ ടി എസ് അനില്‍കുമാര്‍ ബ്രാഹ്മണാധിപത്യ കാലഘട്ടത്തിൽ ഗുരുകുല വിദ്യാഭ്യാസ രീതിയായിരുന്നു. പാഠ്യപദ്ധതി തയ്യാറാക്കിയിരുന്നത് ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഓരോ ജാതി വിഭാഗങ്ങൾക്കും നൽകിയിരുന്ന വിദ്യാഭ്യാസം അവരുടെ തൊഴിലുകളുമായി

Read more

ഫദി സർഹാൻ; പലസ്തീനിലെ ജോര്‍ജ്ജ് ഫ്ലോയിഡ്

വെസ്റ്റ്ബാങ്കില്‍ റാമല്ലക്ക് സമീപം ഇസ്രായേലി കൊളോണിയലിസ്റ്റ് കുടിയേറ്റക്കാരുടെയും ഇസ്രയേല്‍ സൈന്യത്തിന്‍റെയും ആക്രമണത്തിലാണ് ഫദി അദ്‌നാൻ സർഹാൻ എന്ന പലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടത്. ഈദ് ആഘോഷങ്ങള്‍ക്ക് വീട്ടിലേക്ക് കാറില്‍

Read more

ദലിത് ആദിവാസി കുട്ടികളുടെ ജീവിതംകൊണ്ടല്ല ഭരണകൂടത്തിന്‍റെ ടെസ്റ്റ് ഡ്രൈവുകൾ നടത്തേണ്ടത്

“ഭരണകൂടത്തിന്‍റെ വിവേചന പൂർണ്ണമായ വിദ്യാഭ്യാസ പരിഷ്കരണത്തിന്‍റെയും വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ എടുത്തു ചാട്ടത്തിന്‍റെയും ഫലമായി നടത്തപ്പെട്ട സ്ഥാപനവത്കൃത കൊലയാണ് ദേവികയുടേത്…” ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ വിനീത വിജയന്‍ എഴുതുന്നു… അസമത്വത്തിന്‍റെ

Read more

ആദിവാസി കുട്ടികളോടുള്ള വിവേചനം സര്‍ക്കാര്‍ അവസാനിപ്പിക്കണം

കുട്ടിയുടെ മൗലികവകാശമാണ് വിദ്യാഭ്യാസം. ഒരു സ്റ്റേറ്റിലെ കുട്ടികൾക്ക് ഒന്നിച്ചു വിദ്യാഭ്യാസം കിട്ടണം. ഇല്ലെങ്കിൽ ആ ഭരണ സംവിധാനം വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളോടു വിവേചനം കാണിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്…

Read more

യുഎപിഎ എന്ന കുളിമുറിയിൽ ഇരു മുന്നണികളും നഗ്നരാണ്

യുഎപിഎ എന്ന കുളിമുറിയിൽ ഇരു മുന്നണികളും നഗ്നരാണ് എന്ന് പല വട്ടം തെളിഞ്ഞതാണ്. എന്നിട്ടും യുഎപിഎ നിയമം ഭേദഗതി ചെയ്ത് കൊണ്ടുവന്ന കോൺഗ്രസിനുവേണ്ടി പണിയെടുക്കുന്ന മുസ്‌ലിം സംഘടനകൾ,

Read more