വെര്‍ണനോട് ജഡ്ജി ചോദിച്ചത് ടോൾസ്റ്റോയിയുടെ വാര്‍ ആന്‍ഡ് പീസിനെ കുറിച്ചല്ല

ടോൾസ്റ്റോയിയുടെ ‘വാര്‍ ആന്‍ഡ് പീസ്’ എന്ന പുസ്തകം എന്തിനാണ് വീട്ടിൽ സൂക്ഷിക്കുന്നത് എന്ന് മുബൈ കോടതി മനുഷ്യാവകാശ പ്രവർത്തകൻ വെര്‍ണന്‍ ഗോണ്‍സാല്‍വസിന്‍റെ ജാമ്യവുമായി ബന്ധപ്പെട്ട കേസിൽ ജഡ്ജി

Read more

ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്കിറങ്ങില്ല

”ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്കിറങ്ങില്ല” എന്ന അയ്യൻകാളിയുടെ പ്രഖ്യാപനമാണ് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നിലപാട്. സവർണ്ണ ജന്മി തമ്പ്രാക്കന്മാർക്ക് വേണ്ടി

Read more

ഇനിയെത്രനാൾ ജീവിച്ചാലാണ് നിങ്ങൾ ചുമത്തിയ ഭീകരവാദി മുദ്ര മായ്ച്ചുകളയുക?

കഴിഞ്ഞ ദിവസം മുമ്പ് ബഹ്റൈനിൽ നിന്നും നാട്ടിലെത്തിയ അബ്ദുൽ ഖാദർ റഹീം എന്ന യുവാവിനെ ‘തീവ്രവാദി’യാക്കി ആഘോഷിക്കുകയായിരുന്നു മാധ്യമങ്ങൾ. തൃശൂർ സ്വദേശിയായ അദ്ദേഹത്തിന് ശ്രീലങ്ക വഴി തമിഴ്നാട്ടിലെ

Read more

ഹിന്ദുത്വ ഭീകരതയോടുള്ള സമീപനവും എൻ.ഐ.എ ഭേദഗതി ബില്ലും

വോട്ടെടുപ്പിൽ ആരൊക്കെയാണ് ഭീകരവാദത്തിന് എതിരെ നിൽക്കുന്നതെന്നും ആരൊക്കെയാണ് കൂടെ നില്‍ക്കുന്നതെന്നും മനസിലാക്കാമെന്ന അമിത് ഷായുടെ ഭീഷണിക്കു മുമ്പിൽ മുട്ടുമടക്കി മുസ്‌ലിം ലീഗ് വോട്ടുചെയ്യാതെ മാറി നിൽക്കുകയും കോൺഗ്രസ്

Read more

I Am Going From The World എന്നെഴുതിവെച്ച് ഈ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിട്ട് 15 വർഷമാകുന്നു

“I Am Going From The World” എന്ന്‌ നോട്ടുബുക്കില്‍ കുറിച്ചിട്ട്‌ കേരള പ്രവേശന കമ്മീഷണര്‍ ഓഫീസിന്‍റെ ആറാം നിലയില്‍ നിന്നും ചാടി രജനി എസ്‌ ആനന്ദ്‌

Read more

വ്യക്തികളെ ഭീകരവാദികളാക്കുന്ന ബില്‍ കോണ്‍ഗ്രസ് അനുകൂലിക്കുന്നതിന്‍റെ കാരണങ്ങൾ

കോൺഗ്രസ് സർക്കാരിന്റെ കാലത്ത് വ്യാജമായി കെട്ടിച്ചമച്ച കേസുകളിൽപ്പെട്ടു ജയിലിലടക്കപ്പെട്ട  ഭൂരിഭാഗം പേരും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. അവരുടെ യൗവ്വനവും ജീവിതവുമൊക്കെ തടവറയിൽ തുടങ്ങി, തടവറയിൽ അവസാനിക്കുന്നു… യാസിന്‍ അമിത്ഷായുടെ

Read more

ജയിലിലെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ രൂപേഷിന്‍റെ നിരാഹാര സമരം

നഗ്നനാക്കി പരിശോധിക്കാനുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡോയുടെ ശ്രമം ചെറുത്തതിനെത്തുടർന്ന് രൂപേഷിന് വധഭീഷണിയും… ജെയ്സണ്‍ സി കൂപ്പര്‍ ജയിലിൽ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് മാവോയിസ്റ്റ്

Read more

ഭരണകൂടത്തെ തുറന്നുകാട്ടുന്ന മാധ്യമങ്ങളും ജേർണലിസ്റ്റുകളും വേട്ടയാടപ്പെടുന്ന കാലം

ഒരു രാജ്യത്തെ ഏകാധിപത്യ ഭരണകൂടം ആ രാജ്യത്തെ ഭരണകൂട വിരുദ്ധരായ ജനങ്ങളോടുള്ള വിദ്വേഷം പ്രകടിപ്പിക്കുന്ന ആദ്യ നടപടികൾ കൈക്കൊള്ളുന്നത് അവരെ തുറന്നുകാട്ടുന്ന പത്രങ്ങളെയും പത്രപ്രവർത്തകരെയും ഇല്ലാതാക്കികൊണ്ടായിരിക്കും… മൃദുലാ

Read more