സിപിഎം പാർട്ടി എന്ന നിലയിൽ ന്യൂനപക്ഷ -മത വിരുദ്ധരാണ്, വംശീയവാദികളാണ്
സംഘപരിവാറിനെതിരേ നിലപാടെടുക്കുന്നവരെ വർഗീയവൽക്കരണത്തിനു ശ്രമിക്കുന്നവരാക്കി ചിത്രീകരിക്കുന്നതിൽ മുന്നിൽ സി.പി.എമ്മാണ്. പിണറായിയുടെ നിയമസഭാ പ്രസംഗവും ചെയ്യുന്നത് അതേ കാര്യമാണ്. പോലീസിന്റെ ചിന്തയും വ്യത്യസ്തമല്ല. ആർ.എസ്.എസ് നുഴഞ്ഞു കയറിയെന്ന് തമാശക്കു
Read more