ദലിത് ആദിവാസി കുട്ടികളുടെ ജീവിതംകൊണ്ടല്ല ഭരണകൂടത്തിന്‍റെ ടെസ്റ്റ് ഡ്രൈവുകൾ നടത്തേണ്ടത്

“ഭരണകൂടത്തിന്‍റെ വിവേചന പൂർണ്ണമായ വിദ്യാഭ്യാസ പരിഷ്കരണത്തിന്‍റെയും വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ എടുത്തു ചാട്ടത്തിന്‍റെയും ഫലമായി നടത്തപ്പെട്ട സ്ഥാപനവത്കൃത കൊലയാണ് ദേവികയുടേത്…” ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ വിനീത വിജയന്‍ എഴുതുന്നു… അസമത്വത്തിന്‍റെ

Read more

ഈ ഭൂരഹിതർ അറസ്റ്റിലായത് മരിച്ചാൽ കുഴിച്ചിടാനുള്ള അവകാശത്തിനുവേണ്ടി സമരം ചെയ്തതിന്

ആളുകൾ കൂട്ടം ചേരരുതെന്നും കഴിവതും വീടുകളിൽ തന്നെ കഴിയണമെന്നുമൊക്കെയുള്ള മുന്നറിയിപ്പും നിർദ്ദേശവുമൊന്നും കാര്യമാക്കാതെ ഈ മനുഷ്യർ ഇങ്ങനെ കുത്തിയിരിക്കുന്നത് കൊല്ലം കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലാണ്. കൊല്ലം കുളത്തൂപ്പുഴയിൽ

Read more

100 രൂപ മോഷ്ടിച്ചെന്നാരോപിച്ചു ദലിത്​ യുവാക്കൾക്ക്​ ക്രൂരമര്‍ദ്ദനം

രാജസ്ഥാനിൽ ദലിത്​ യുവാക്കൾക്ക്​ ക്രൂര മർദനം. ജയ്‌പൂരിലെ നഗൗരിൽ പെട്രോൾ പമ്പിലെത്തിയ സഹോദരങ്ങളായ യുവാക്കളെ മോഷണകുറ്റം ആരോപിച്ചാണ് പമ്പ് ജീവനക്കാർ മർദ്ദിച്ചത്. 100 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് ജീവനക്കാർ

Read more

ഹിന്ദുരാഷ്ട്രത്തിന്‍റെ അവസാന മിനുക്കുപണിക്ക് ദലിതരുടെയും മുസ്‌ലിങ്ങളുടെയും ചോര വേണമിവര്‍ക്ക്

ഹൈദരബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ രോഹിത്ത് വെമുലയെ കൊന്ന് കെട്ടി തൂക്കി കൊണ്ടാണ് ഇന്ത്യൻ ബ്രാഹ്മണിസ്റ്റ് ഭരണകൂടം അതിന്റെ ഹൈന്ദവ അപ്രമാദിത്വം സർവ്വകലാശാലകൾക്ക് മേൽ ഭീകരമായി പ്രയോഗിച്ചത്. അതിന്

Read more

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ദലിത് വിവേചനങ്ങള്‍

ഫാഷിസ്റ്റ് കാലഘട്ടത്തിൽ സവർണ്ണ സ്വരൂപങ്ങളുടെ വീണ്ടെടുപ്പ് ഒരു പുതിയ കാര്യമല്ല. കാരണം പൂർവ്വകാല മിത്തുകളിൽ അഭിമാനം കൊള്ളുക എന്നത് ഫാഷിസത്തിന്‍റെ മുഖമുദ്രയാണ്. ‘കർണാടക രാഗത്തിലുള്ള ചിദംബരേഷിന്‍റെ ‘വെജിറ്റേറിയൻ

Read more

ക്വിർ പ്രൈഡ്; ജാതീയത വംശീയത വര്‍ണ്ണവെറി | റോസ ഫെലിസിയ

ഇത് ആണിന്‍റെയും പെണ്ണിന്‍റെയും ലോകമല്ല കഴിവിന്‍റെ ലോകമെന്ന് ആ ബ്രാഹ്മണിക്കൽ ട്രിക്കുണ്ടല്ലൊ, അതൊന്നും മറക്കരുത്. ഇത് കേൾക്കുന്നവര്‍ മണ്ടന്മാരെല്ലെന്നും മറക്കരുത്. അത് കേരളത്തിലെ ട്രാൻസിനെ കൊണ്ട് പറയിപ്പിച്ച

Read more

ഈ ദലിത് ലക്ഷങ്ങളെ ഇന്ന് കണ്ടവരുണ്ടോ?

ദലിതുകൾ ഹിന്ദുക്കളാണെന്ന് പറയുന്ന ഒരു രാജ്യത്ത് തങ്ങളുടെ ക്ഷേത്രം തകർത്തതിനെതിരെ ദലിതുകൾ നടത്തിയ ഈ ഉജ്വല സമരത്തെ എത്ര മാധ്യമങ്ങൾ ഇന്ന് ജനങ്ങളിലെത്തിച്ചു… ഹസനുൽ ബന്ന ദലിതുകൾ

Read more

പട്ടികജാതിക്കാരോട് അവഗണന പാർട്ടിയിലും ഭരണത്തിലും തുടരുന്നു

ഈ സഖാവ് എന്ന ബന്ധം, പഴയ ജന്മി – കുടിയാൻ സമ്പ്രദായത്തെയും പിതൃ അധികാരത്തെയും അങ്ങനെ തന്നെ തുടർന്നുകൊണ്ട് പോരുന്നതാണ് അല്ലേ ? അതുകൊണ്ടാണല്ലോ വിവാദങ്ങൾ അടങ്ങുമ്പോൾ

Read more

Web Design Services by Tutochan Web Designer