ഭാരതീയരെന്ന് അമിത്ഷാ പറയുന്ന പൊള്ളത്തരം നോർത്ത് ഈസ്റ്റ് ഡൽഹി കാണിച്ചു തരും
കൊല്ലപ്പെട്ടവരെ മതം തിരിച്ചു പറയരുതെന്നാണ് അമിത്ഷാ പറയുന്നത്. 52 ഭാരതീയർ കൊല്ലപ്പെട്ടു; 526 ഭാരതീയർക്ക് പരുക്കേറ്റു; 371 ഭാരതീയരുടെ കടകൾ കത്തിച്ചു; 142 ഭാരതീയരുടെ വീടുകൾ കത്തിച്ചു…
Read more