ഭാരതീയരെന്ന് അമിത്ഷാ പറയുന്ന പൊള്ളത്തരം നോർത്ത് ഈസ്റ്റ് ഡൽഹി കാണിച്ചു തരും

കൊല്ലപ്പെട്ടവരെ മതം തിരിച്ചു പറയരുതെന്നാണ് അമിത്ഷാ പറയുന്നത്. 52 ഭാരതീയർ കൊല്ലപ്പെട്ടു; 526 ഭാരതീയർക്ക് പരുക്കേറ്റു; 371 ഭാരതീയരുടെ കടകൾ കത്തിച്ചു; 142 ഭാരതീയരുടെ വീടുകൾ കത്തിച്ചു…

Read more

വംശഹത്യക്ക് ശേഷവും പൊലീസ് മുസ്‌ലിം വേട്ട തുടരുന്നു; സോളിഡാരിറ്റി

ഫെബ്രുവരി 23ാം തിയ്യതി മുതൽ ദൽഹിയിലെ വടക്കു കിഴക്കൻ ജില്ലയിലെ ജാഫറാബാദ്, മുസ്തഫാബാദ്, ശിവ് വിഹാർ, ചാന്ദ് ബാഗ് തുടങ്ങിയ പ്രദേശങ്ങളിൽ ഡൽഹി പോലീസിന്റെ സഹായത്തോടെ സംഘപരിവാർ

Read more

മുസ്‌ലിം വീടുകളിലെ ജീവന്റെ ഒരു കണികയോട് പോലും അവർ വെറുപ്പ് പുലർത്തിയിരുന്നു

ഡ്രൈനേജുകളിൽ നിന്നും മുസ്‌ലിം മൃതദേഹങ്ങൾ ദിനേനെയെന്നവണ്ണം പൊങ്ങി വന്നു കൊണ്ടിരുന്ന ശിവ് വിഹാറിൽ പ്രവേശനം തടഞ്ഞിരിക്കയായിരുന്നല്ലോ ഡൽഹി പോലീസ്. മരണങ്ങളും കാണാതാവലുകളും നിജപ്പെടുത്താൻ പോലും സാധിച്ചിരുന്നില്ല. ശിവ്

Read more

കത്തിക്കരിഞ്ഞ ഫാറൂഖിയ മസ്ജിദിന്‍റെ ചുമരിലെഴുതിയിരുന്നു, “ചായ് ബേച്, ദേശ് ന ബേച്”

വംശഹത്യ നടന്ന ഡൽഹിയിലെ പ്രദേശങ്ങൾ സന്ദർശിച്ച സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കേരള സെക്രട്ടറി നൗഷാദ് സി എ എഴുതുന്നു… ഡ്രൈനേജിൽ ചവിട്ടിത്താഴ്ത്തിയ നിലയിൽ അഴുകിയ 5 മൃതദേഹങ്ങളാണ്

Read more

നിരോധനം പിൻവലിക്കാൻ കാരണം മീഡിയാവണ്ണിനൊപ്പം നില്‍ക്കുന്ന ജനങ്ങളുടെ പ്രതിഷേധം; സി എൽ തോമസ്

ജനങ്ങളുടെ പ്രതിഷേധവും മീഡിയവണ്ണിനൊപ്പം നിന്നുകൊണ്ട് ജനങ്ങൾ നൽകിയ വലിയ തോതിലുള്ള പിന്തുണയുമാണ് നേരത്തെ തന്നെ വിലക്ക് പിൻവലിക്കാൻ കാരണമായതെന്ന് മീഡിയവൺ എഡിറ്റർ ഇൻ ചീഫ് സി എൽ

Read more

വിമർശിക്കുന്നവരെ നിശ്ശബ്ദരാക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ഭരണകൂടം

വടക്കുകിഴക്കൻ ദൽഹിയിൽ സംഘപരിവാർ ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളെ സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന് കേരളത്തിലെ രണ്ട് ന്യൂസ് ചാനലുകളെ — ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെയും മീഡിയാവൺ ചാനലിനെയും 48

Read more

എനിക്കറിയുന്നവർ തന്നെയാണ് എന്‍റെ ഈ വലതുകൈ വെട്ടിമാറ്റിയത്

“സംഘ്പരിവാർ പദ്ധതികൾക്ക് അരുചേർന്ന് ഭരണകൂടവും നീതിപാലകരും നിഷ്ക്രിയരായഭിനയിച്ച് ഒരു ജനതയെ എങ്ങനെയാണ് വംശഹത്യയിലേക്ക് തള്ളിവിടുന്നതെന്ന് വീണ്ടും വീണ്ടും ബോധ്യപ്പെട്ടുകൊണ്ടേയിരുന്നു. ഗുജറാത്തിൽ നിന്നത്ര ദൂരത്തല്ല ഡൽഹിയെന്നും…” സോളിഡാരിറ്റി യൂത്ത്

Read more

ആ സ്കൂളാണ് സംഘ്പരിവാർ അക്രമണത്തിനുള്ള കേന്ദ്രമായി ഉപയോഗിച്ചത്

“പ്രദേശത്തെ മുസ്‌ലിങ്ങളാണ് ഈ സ്കൂളുകൾ തച്ചുതകർത്തതെന്ന സംഘ്പരിവാർ വാദങ്ങൾ വിളമ്പിക്കൊണ്ടിരിക്കുന്ന ചാനൽ റിപ്പോർട്ടർമാർ പറയുന്നതിൽ നിന്നും വ്യത്യസ്‌തമാണ് ഗാർഡിയൻ റിപ്പോർട്ടർ പറഞ്ഞ കാര്യങ്ങൾ…” സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്

Read more