കല്‍ക്കരിപ്പാടങ്ങളും സ്വകാര്യ മേഖലയ്ക്ക്
“കൃത്രിമ കല്‍ക്കരി ക്ഷാമവും വൈദ്യുതി മേഖലയില്‍ അനിശ്ചിതത്വവും സൃഷ്ടിച്ച് കല്‍ക്കരി മേഖലയുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള അന്തര്‍നാടകങ്ങളായിരുന്നു അരങ്ങേറിക്കൊണ്ടിരുന്നത്. കല്‍ക്കരി ഖനന മേഖല സ്വകാര്യവല്‍ക്കരിക്കപ്പെട്ടതിന്റെ ഏറ്റവും വലിയ
Read more