അശാന്തിയുടെ പുസ്തകം | ഫെർണാണ്ടോ പെസൊവ

“ഒന്നും എന്നെ സ്പർശിക്കുന്നില്ല; ഞാൻ സ്നേഹിക്കുന്ന ഒരാളുടെ മരണം പോലും എന്നിൽ നിന്നത്രയകലെ, ഒരു വിദേശഭാഷയിൽ സംഭവിച്ചപോലെയാണ്‌ എനിക്കു തോന്നുക. എനിക്കൊന്നും ചെയ്യാൻ കഴിയില്ല; ഞാൻ ഉറക്കത്തിലാണെന്നപോലെ…”

Read more

ആദിവാസികളും മാവോയിസ്റ്റുകളും തമ്മിലുള്ള ബന്ധം- നരവംശ ശാസ്ത്രജ്ഞയുടെ പഠനം

ഇന്ത്യൻ വംശജയായ നരവംശ ശാസ്ത്രജ്ഞ അൽപ ഷാ, ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം നീണ്ടു നിൽക്കുന്ന സായുധ പ്രസ്ഥാനമായ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച്, അതിന്റെ

Read more

ബോർഹസ്സിൻ്റെ സ്വപ്നവ്യാഘ്രങൾ

ഹൊർഹെ ലൂയിസ് ബോർഹസ് (Jorge Luis Borges) 1899 ആഗസ്റ്റ് 24ന്‌ ബ്യൂണേഴ്സ് അയഴ്സിൽ ജനിച്ചു. ബോർഹസ് ജനിച്ച് അധികം വൈകാതെ കുടുംബം നഗരപ്രാന്തമായ പലേർമോയിലേക്കു താമസം

Read more

മുറിവേറ്റവരുടെ പാതകൾ | ഹരിത സാവിത്രി

“പതിവ് അലച്ചിലിനിടയിൽ ചാരനിറമുള്ള ഒരു കൂറ്റൻ കാട്ടു മുയലിനെ കണ്ട സന്തോഷത്തിലായിരുന്നു അന്ന് ഞാൻ. ഒട്ടും പാകമാവാത്ത ഒരു വലിയ രോമാക്കുപ്പായവും ധരിച്ച് തന്റെ മുന്നിൽ വന്നു

Read more

ഇലക്കുടിലുകളും മഞ്ഞുവീടുകളും; ഉലാവ് എച്ച് ഹേഗ്

മറ്റുള്ളവർക്കു വേണ്ടിയാണ്‌ നിങ്ങൾ എഴുതുന്നതെങ്കിൽ നിങ്ങളുടെ രചനകൾ എത്ര പെട്ടെന്നാണ്‌ അതിസാധാരണമായിപ്പോവുക. എമിലി ഡിക്കിൻസൺ തനിക്കു വേണ്ടി എഴുതി, അതിൽ വിജയിക്കുകയും ചെയ്തു. താനെഴുതിയത് മറ്റുള്ളവരെ കാണിച്ചു

Read more

ഹിറ്റ്ലർ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു? | എൻ എം ഹുസൈൻ

ജർമ്മനിയുടെ ചാൻസലറായി 1933 ജനുവരി മുപ്പതിന് അഡോൾഫ് ഹിറ്റ്ലർ അധികാരമേറ്റു. ആയിരം വർഷങ്ങൾ നാസി പാർട്ടി ജർമ്മനി ഭരിക്കുമെന്ന് ന്യൂറംബർഗ് റാലിയിൽ ഹിറ്റ്ലർ പ്രഖ്യാപിച്ചു . പക്ഷേ

Read more

നെല്ലിമരങ്ങളെ പുല്ലാക്കിയ ആത്മകഥ

“രജനി പാലാമ്പറമ്പിലിന്റെ ഓര്‍മകള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ ഒരു ദലിത് സ്ത്രീയുടെ ദൈനംദിന ജീവിതം തീക്ഷ്ണസമരമാണെന്ന് ഒട്ടൊരു കുറ്റബോധത്തോടെയേ തിരിച്ചറിയാനാവൂ. കാരണം അതിന്നുള്ളിലെ സമരവും തീച്ചൂളയും അനിതരസാധാരണമായ ഒന്നായിട്ടു കാണാനേ

Read more

റിൽക്കെ – ഒരു യുവകവിക്കയച്ച കത്തുകൾ

വിയെനർ ന്യൂസ്റ്റാഡ്റ്റിലെ മിലിട്ടറി അക്കാദമിയിൽ ഓഫീസർ കേഡറ്റ് ആയിരുന്ന പത്തൊമ്പതുകാരൻ ഫ്രാൻസ് ക്സേവർ കാപ്പുസ് (Franz Xaver Kappus) റെയ്നർ മരിയ റിൽക്കേയ്ക്ക് ആദ്യത്തെ കത്തെഴുതുന്നത് 1902ലാണ്‌.

Read more