അശാന്തിയുടെ പുസ്തകം | ഫെർണാണ്ടോ പെസൊവ

“ഒന്നും എന്നെ സ്പർശിക്കുന്നില്ല; ഞാൻ സ്നേഹിക്കുന്ന ഒരാളുടെ മരണം പോലും എന്നിൽ നിന്നത്രയകലെ, ഒരു വിദേശഭാഷയിൽ സംഭവിച്ചപോലെയാണ്‌ എനിക്കു തോന്നുക. എനിക്കൊന്നും ചെയ്യാൻ കഴിയില്ല; ഞാൻ ഉറക്കത്തിലാണെന്നപോലെ…”

Read more

ബോർഹസ്സിൻ്റെ സ്വപ്നവ്യാഘ്രങൾ

ഹൊർഹെ ലൂയിസ് ബോർഹസ് (Jorge Luis Borges) 1899 ആഗസ്റ്റ് 24ന്‌ ബ്യൂണേഴ്സ് അയഴ്സിൽ ജനിച്ചു. ബോർഹസ് ജനിച്ച് അധികം വൈകാതെ കുടുംബം നഗരപ്രാന്തമായ പലേർമോയിലേക്കു താമസം

Read more

ഉറക്കം വരാത്തതിന്‌ ഒരു മരുന്ന്; വേര പാവ്‌ലോവ

കവിത ഉറക്കം വരാത്തതിന്‌ ഒരു മരുന്ന് _ വേര പാവ്‌ലോവ വിവർത്തനം_ വി. രവികുമാർ കുന്നിറങ്ങി വരുന്ന ചെമ്മരിയാടുകളെയല്ല, മച്ചിലെ വിള്ളലുകളല്ല… നിങ്ങളെണ്ണേണ്ടത് നിങ്ങൾ സ്നേഹിച്ചവരെ, നിങ്ങളുടെ

Read more

ഇലക്കുടിലുകളും മഞ്ഞുവീടുകളും; ഉലാവ് എച്ച് ഹേഗ്

മറ്റുള്ളവർക്കു വേണ്ടിയാണ്‌ നിങ്ങൾ എഴുതുന്നതെങ്കിൽ നിങ്ങളുടെ രചനകൾ എത്ര പെട്ടെന്നാണ്‌ അതിസാധാരണമായിപ്പോവുക. എമിലി ഡിക്കിൻസൺ തനിക്കു വേണ്ടി എഴുതി, അതിൽ വിജയിക്കുകയും ചെയ്തു. താനെഴുതിയത് മറ്റുള്ളവരെ കാണിച്ചു

Read more

കാമുകന്‍ പുരോഹിതന്‍ വിപ്ലവകാരി

നിരോധിക്കപ്പെട്ട ലഘുലേഖകൾ ഞാൻ വിതരണം ചെയ്തിട്ടുണ്ട്; “സ്വാതന്ത്ര്യം വിജയിക്കട്ടെ!” എന്നാർത്തുവിളിച്ചുകൊണ്ട് പട്ടാളക്കാർക്കു മുന്നിലൂടെ തെരുവിലൂടെ ഞാൻ നടന്നുപോയിയിട്ടുണ്ട്. എന്നാൽ നിന്റെ വീടു നില്ക്കുന്നിടം കടന്നുപോകുമ്പോൾ എന്റെ മുഖം

Read more

റിൽക്കെ – ഒരു യുവകവിക്കയച്ച കത്തുകൾ

വിയെനർ ന്യൂസ്റ്റാഡ്റ്റിലെ മിലിട്ടറി അക്കാദമിയിൽ ഓഫീസർ കേഡറ്റ് ആയിരുന്ന പത്തൊമ്പതുകാരൻ ഫ്രാൻസ് ക്സേവർ കാപ്പുസ് (Franz Xaver Kappus) റെയ്നർ മരിയ റിൽക്കേയ്ക്ക് ആദ്യത്തെ കത്തെഴുതുന്നത് 1902ലാണ്‌.

Read more

തലയിണയ്ക്കടിയിൽ ചന്ദ്രന്റെ ഒരു തളിരില വയ്ക്കൂ

ഹൈമേ സബീനസ് (Jaime Sabines 1926-1999) മെക്സിക്കൻ കവി. മരണവും നൈരാശ്യവും, അന്യവൽക്കരണം, ജീവിതത്തിലുള്ള വിശ്വാസം എന്നിവ പ്രധാനപ്പെട്ട പ്രമേയങ്ങൾ. കവിത_ ചന്ദ്രൻ വിവർത്തനം_ വി രവികുമാർ

Read more

വിൻസന്‍റിന്‍റെ ചെവി

ചീവീടുകൾക്കില്ല, ഗോതമ്പുപാടങ്ങളുടെ പൊള്ളുന്ന തുടകൾക്കില്ല, ലില്ലിപ്പൂക്കളുടെ ധ്യാനസ്ഥവർണ്ണങ്ങൾക്കില്ല, തെക്കൻനാടുകളുടെ കിരാതവെളിച്ചത്തിനു പോലുമില്ല, ഇനിമേൽ നിന്റെ നെഞ്ചിലൊരിടം; മുറിപ്പെട്ട പ്രാപ്പിടിയനെപ്പോലെ കാതിന്റെ ചോരവാർച്ച നിലയ്ക്കുന്നേയില്ല; അതൊലിപ്പിക്കുന്നു, കറുത്ത, വിഭ്രാന്തമായ

Read more

ലെനിൻ മരിച്ച ദിവസം; കവിത- ബെർത്തോൾട്ട് ബ്രെഹ്റ്റ്

കവിത ലെനിൻ മരിച്ച ദിവസം _ ബെർത്തോൾട്ട് ബ്രെഹ്റ്റ് പരിഭാഷ_ വി രവികുമാര്‍ ലെനിൻ മരിച്ച ദിവസം അദ്ദേഹത്തിന്റെ ജഡത്തിനു കാവൽ നിന്ന ഒരു പട്ടാളക്കാരൻ കൂടെയുള്ള

Read more