8 മനുഷ്യരെ കൊന്നുതള്ളാൻ അധികാരികൾക്ക് ഭരണഘടന തടസ്സമായില്ല
“ജനവിരുദ്ധമെന്നു അവർ കരുതുന്ന ഒരു വ്യവസ്ഥക്കെതിരെ ആയുധമെടുത്തവരെ മറ്റൊന്നും നോക്കാതെ കൊന്നുകളയാമെന്ന അധികാരബോധത്തിന് 8 മനുഷ്യരെ, അതും തിരിച്ചു ഒരു പരിക്ക് പോലും ഏൽപ്പിക്കാത്ത 8 മനുഷ്യരെ
Read more