ആദിവാസി കുട്ടികളോടുള്ള വിവേചനം സര്‍ക്കാര്‍ അവസാനിപ്പിക്കണം

കുട്ടിയുടെ മൗലികവകാശമാണ് വിദ്യാഭ്യാസം. ഒരു സ്റ്റേറ്റിലെ കുട്ടികൾക്ക് ഒന്നിച്ചു വിദ്യാഭ്യാസം കിട്ടണം. ഇല്ലെങ്കിൽ ആ ഭരണ സംവിധാനം വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളോടു വിവേചനം കാണിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്…

Read more

വീടെത്താന്‍ ദിവസങ്ങളോളം നടന്നു 30,000 ആദിവാസി തൊഴിലാളികൾ

മൈലുകൾ ഇഴഞ്ഞ് നീങ്ങി നാല് തവണ വണ്ടികൾ മാറിക്കയറി മൂന്ന് നഗരങ്ങളിൽ അന്തിയുറങ്ങി മധ്യപ്രദേശിലെ ജാബുഅ ജില്ലയിലുള്ള ആദിവാസിയായ ലഖൻ വ്യാഴാഴ്ച്ച രാവിലെ തന്റെ വീട്ടിൽ എത്തിച്ചേർന്നു.

Read more

ഈ ഭൂരഹിതർ അറസ്റ്റിലായത് മരിച്ചാൽ കുഴിച്ചിടാനുള്ള അവകാശത്തിനുവേണ്ടി സമരം ചെയ്തതിന്

ആളുകൾ കൂട്ടം ചേരരുതെന്നും കഴിവതും വീടുകളിൽ തന്നെ കഴിയണമെന്നുമൊക്കെയുള്ള മുന്നറിയിപ്പും നിർദ്ദേശവുമൊന്നും കാര്യമാക്കാതെ ഈ മനുഷ്യർ ഇങ്ങനെ കുത്തിയിരിക്കുന്നത് കൊല്ലം കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലാണ്. കൊല്ലം കുളത്തൂപ്പുഴയിൽ

Read more

അയാൾ രാജീവിന്റെ മകനാണ്, അയാൾ ഹിന്ദുത്വ തീവ്രവാദത്തിനോട്‌ ഒരിക്കലും യുദ്ധം ചെയ്യില്ല

അയാൾ രാജീവിന്റെ മകനാണ്, ഇന്ത്യയിൽ കലാപത്തിന്റെ വിത്ത്‌ ബാബരി മസ്ജിദിൽ ഉറപ്പിച്ച്‌ കൊടുത്ത രാജീവിന്റെ മകൻ. അയാൾ മോദിയെ പോലല്ല, നേരിട്ട്‌ അക്രമങ്ങൾക്ക്‌ കുടപിടിക്കില്ല… നൗഷാദ് പനക്കൽ

Read more

ആദിവാസി ഭൂമിയുടെ രാഷ്ട്രീയം അഭിസംബോധന ചെയ്യാതെ ഇനിയൊരു രാഷ്ട്രീയപാര്‍ട്ടിക്കും മുന്നോട്ട് പോക്കില്ല

കൃഷിഭൂമിക്കും കിടപ്പാടത്തിനും വേണ്ടി സമരം ചെയ്തതിന്റെ പേരിൽ തൊവരിമലയിൽ നിന്നും സർക്കാർ ആട്ടിയോടിച്ച ആദിവാസികളെ സന്ദർശിച്ച ഡോക്ടർ പി ജി ഹരിയുടെ ഫേസ്‌ബുക്ക് കുറിപ്പ് പ്രസക്ത ഭാഗങ്ങൾ

Read more

ആദിവാസികൾ കുടിൽ കെട്ടുമ്പോൾ മാത്രം എങ്ങനെയാണ് നിങ്ങൾക്ക് നിയമം ഓർമ്മ വരുന്നത്?

അനധികൃത ഭൂമി കൈമാറ്റത്തിനും വ്യാജരേഖ നിർമ്മാണത്തിനും ടാറ്റക്കെതിരെ മൂന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജമായതിനെ തുടർന്ന് ടാറ്റായുടെ പ്രമാണം 2015ലാണ് വിജിലൻസ് പിടിച്ചെടുക്കുന്നത്. ആഭ്യന്തരമന്ത്രി പിണറായി വിജയൻ

Read more

കർഷക ലോം​ഗ് മാർച്ച് നടത്തിയവർ കാണുന്നില്ലേ തൊവരിമലയിൽ ആദിവാസികളെ ആട്ടിയോടിക്കുന്നത്?

തൊവരിമല ആദിവാസി ഭൂസമരം അടിച്ചമർത്തുന്ന എൽ.ഡി.എഫ് സർക്കാർ നടപടി ചൂണ്ടിക്കാണിച്ചു കൊണ്ട്, ഇന്ത്യയിൽ സമീപകാലത്ത് നടന്ന കർഷക ലോം​ഗ് മാർച്ചിന് നേതൃത്വം നൽകിയ കിസാന്‍സഭ നേതാവും സി.പി.എം

Read more

എൽ.ഡി.എഫ്​ സർക്കാരിനെതിരെയുള്ള ശ്രമങ്ങൾ ഞങ്ങൾ നീരിക്ഷിക്കുന്നുണ്ട്; സ്പെഷ്യൽ ബ്രാഞ്ചിന്റെ ഭീഷണി

നീ വല്ലാണ്ട് നെഗളിക്കണ്ട, നിന്നെ കൊണ്ടു പോകാനൊക്കെ ഞങ്ങൾക്കറിയാം. നീ ആദിവാസികളുടെ ഇടയിൽ തീവ്രചിന്തകൾ പ്രചരിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിന്നെ പൊക്കാൻ ഞങ്ങൾക്കറിയാം എന്നവർ ആക്രോശിച്ചു… അജീഷ് കിളിക്കോട്ട്

Read more