ധാരവി മോഡല്‍ പ്രതിരോധം ജനസാന്ദ്രതയുള്ള മേഖലകളില്‍ എങ്ങനെ സാധ്യമാക്കാം
കോവിഡ്-19നെ നേരിടാന്‍ ജനസാന്ദ്രതയുള്ള മേഖലകളില്‍ പ്രായോഗികമായ ചെയ്യേണ്ട നടപടികള്‍ എന്തെന്ന് പരിശോധിക്കുന്നു… തയ്യാറാക്കിയത്_ ജ്യോതിബസു, ജോൺസൺ ജെമന്‍റ്, വിപിൻദാസ് തോട്ടത്തിൽ, കോസ്റ്റൽ സ്റ്റുഡന്‍റ്സ് കൾച്ചറൽ ഫോറം കോവിഡ്
Read more