കോൺഗ്രസും ബിജെപിയും മുസ്‌ലിങ്ങൾക്ക് ഒരുപോലെ
ബിജെപിയും കോൺഗ്രസും മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം ഫലത്തിൽ ഒരുപോലെയാണ് എന്ന് പറയുന്ന നേരം എന്നെ ഐഎസ് തീവ്രവാദിയാക്കുന്ന കോൺഗ്രസുകാരുണ്ട്, തീവ്രവാദി എന്ന് വിളിക്കുന്ന മുസ്‌ലിം ലീഗുകാരുണ്ട്. ഐഎസ് ആരോപണം
Read more