ആദിവാസി ഊരുകളില്‍ സമ്പൂർണ്ണ വിലക്കിന് സാധ്യത നിലനില്‍ക്കുന്നു
ആദിവാസി ഊരുകളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനു മുന്‍കൂര്‍ അനുമതി നിഷ്കര്‍ഷിച്ചുകൊണ്ട് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയതിനെ തുടര്‍ന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വിവരാവകാശ നിയമപ്രകാരം കൊടുത്ത ചോദ്യങ്ങളും
Read more