നവംബര്‍ 1 കേരളപ്പിറവി ദിനത്തിൽ “ലക്ഷം പ്രതിഷേധജ്വാല”

സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കും ദലിത് – ആദിവാസി – മുസ്‌ലിം – ലൈംഗിക- ന്യൂനപക്ഷ പീഡനങ്ങൾക്കുമെതിരെ സ്ത്രീ പ്രസ്ഥാനങ്ങളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തില്‍ നവംബര്‍ 1ന് കേരളപ്പിറവി ദിനത്തിൽ

Read more

സാമ്പത്തിക സംവരണം; പ്രതിസ്ഥാനത്ത് നിന്നും സംഘ്പരിവാറിനെ ഒഴിവാക്കുന്നത് രാഷ്ട്രീയത്തട്ടിപ്പ്

പ്രമോദ് പുഴങ്കര പൊതുവിഭാഗത്തിൽ (General category) ഉൾപ്പെട്ടവർക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്‍റെ തീരുമാനം എതിർക്കപ്പെടേണ്ടതാണ്. സംവരണം എന്ന

Read more

ദരിദ്ര-ദലിത് ജനതയെ സോഷ്യലിസ്റ്റ് വിപ്ലവത്തിനുവേണ്ടി ഒന്നിപ്പിക്കാൻ കഴിയുമോ?

ജാതിയായി ഘനീഭവിച്ചു വെള്ളം കയറാത്ത വിവിധ അറകളിലായി വേർതിരിക്കപ്പെട്ടു കിടക്കുന്ന ഇന്ത്യയിലെ ദരിദ്ര-ദലിത് ജനകോടികളെ ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിനു വേണ്ടി ഒന്നിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ എന്ന് ഡോ.

Read more

ഭൂത്താളി; ആദിവാസിയുടെ കഥ

ബിനു എം അട്ടപ്പാടിയെ കുറിച്ചായതുകൊണ്ട് വായിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ച ഒരു പുസ്തകമാണ് രാമചന്ദ്രൻ അത്തിപ്പറ്റയുടെ ‘ഭൂത്താളി’. 1955 കാലഘട്ടത്തിൽ അട്ടപ്പാടിയിലെ കാട്ടുചോലകളും പുഴകളും പക്ഷിമൃഗാദികളും കാടിന്‍റെ മക്കളായ

Read more

സുധിര്‍ ധാവലെയെ ഹിന്ദുത്വ ഭരണകൂടം ഭയക്കുന്നതെന്തുകൊണ്ട്?

“ധാവലെ ഒരു നക്സലൈറ്റാണെന്നും അതിനാൽ ഈ സാഹിത്യങ്ങളെല്ലാം വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നുമായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ വിദ്രോഹി മാസികയുടെ എഡിറ്റർ എന്ന നിലയിൽ അദ്ദേഹം ഈ സാഹിത്യങ്ങളെല്ലാം പലപ്പോഴും

Read more

കൊറോണ കാലത്തെ പ്രളയത്തിലും ആദിവാസികളോട് അവഗണന

കാലവർഷവും പ്രളയവുമൊക്കെ നഗരങ്ങളെ കൂടി ബാധിച്ചു തുടങ്ങിയത് കൊണ്ടു മാത്രമാണ് കേരളത്തിലെ വെള്ളപൊക്കത്തെ കുറിച്ച് ചർച്ചകൾ പോലും നടക്കുന്നത്. വയനാടിലെ പുഴയോരങ്ങളിൽ താമസിക്കുന്ന ആദിവാസികൾ തലമുറകളായി വെള്ളപ്പൊക്കത്തിന്‍റെ

Read more

7000 ആദിവാസി കുടുംബങ്ങളുടെ വനാവകാശ രേഖകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം

2006ലെ ആദിവാസി വനാവകാശ നിയമം ഭൂമാഫിയകള്‍ക്ക് വേണ്ടി അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവും ദലിത് – ആദിവാസി – സ്ത്രീ പൗരാവകാശ

Read more

വരവര റാവു അടിയന്തരാവസ്ഥ ദിനത്തില്‍ നടത്തിയ പ്രസംഗം

തെലുഗു ഭാഷയിലെ പ്രമുഖ കവിയും പത്രപ്രവർത്തകനും സാഹിത്യ വിമർശകനുമായ വി വി എന്നറിയപ്പെടുന്ന വരവരറാവു അടിയന്തരാവസ്ഥ തടവുകാരനായിരുന്നു. വിപ്ലവകാരികളായ എഴുത്തുകാരുടെ കൂട്ടായ്മ വിപ്ലവ രചയിതല സംഘം-വിരാസം എന്ന

Read more

ശൂദ്രർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടം ഓര്‍മ്മവരുന്നു

_ ടി എസ് അനില്‍കുമാര്‍ ബ്രാഹ്മണാധിപത്യ കാലഘട്ടത്തിൽ ഗുരുകുല വിദ്യാഭ്യാസ രീതിയായിരുന്നു. പാഠ്യപദ്ധതി തയ്യാറാക്കിയിരുന്നത് ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഓരോ ജാതി വിഭാഗങ്ങൾക്കും നൽകിയിരുന്ന വിദ്യാഭ്യാസം അവരുടെ തൊഴിലുകളുമായി

Read more